Obituary
ഡി​ക്സ​ൺ ജോ​ർ​ജ്

ക​ഠി​നം​കു​ളം: പു​ത്ത​ൻ​തോ​പ്പ് ശാ​ന്തി ഭ​വ​നി​ൽ ഡി​ക്സ​ൺ ജോ​ർ​ജ് (62) അ​ന്ത​രി​ച്ചു. ദീ​പി​ക​യി​ൽ സ​ബ് എ​ഡി​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ശീ​ല ജോ​ർ​ജ് (റി​ട്ട. പ്ര​ഥ​മ അ​ധ്യാ​പി​ക സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്, ക​ഠി​നം​കു​ളം ),പ​രേ​ത​രാ​യ ജോ​ൺ​സ​ൺ ജോ​ർ​ജ്, ഡ​ഡ്‌​ലി ജോ​ർ​ജ്.