Obituary
പ്രി​ൻ​സ് പോ​ൾ

ഭ​ര​ണ​ങ്ങാ​നം: മാ​ട​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ഡോ. ​എം.​ടി. പോ​ൾ - ആ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പ്രി​ൻ​സ് പോ​ൾ (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ജൂ​ലി തോ​മ​സ് കാ​വും​ക​ണ്ടം വേ​ളൂ​പ്പു​ല്ലാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ പോ​ൾ പ്രി​ൻ​സ്, ഫെ​ലി​ക്സ് തോ​മ​സ് പ്രി​ൻ​സ്, ആ​ന്‍റ​ൺ ജോ ​പ്രി​ൻ​സ്.