
ജോസുകുട്ടി മുളവന
ചങ്ങനാശേരി: മാര്‍ക്കറ്റ് റോഡില്‍ ജോസുകുട്ടി മുളവന (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ജോളി വട്ടക്കാട്. മക്കള്‍: രൂപ, ദീപ, ശില്പ, ശിഖ. മരുമക്കള്‍: ഷൈന്‍ ജോര്‍ജ് (പാറയില്‍ ഗാര്‍ഡന്‍സ് മണര്‍കാട്), ബോസി സ്കറിയ മൂലേപ്പറമ്പ് (പുളിങ്കുന്ന്), ജെറി മോടയില്‍ (ആറന്മുള), കണ്ണന് മാത്യു വെട്ടുകാട് (മതുമൂല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions