Obituary
അ​ന്ന​മ്മ മാ​ണി

സം​ക്രാ​ന്തി: നെ​ടി​യ​കാ​ലാ​യി​ൽ അ​ന്ന​മ്മ മാ​ണി (96) ചി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ഒ​ന്പ​തി​ന് മോ​ർ​ട്ടോ​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക് ച​ർ​ച്ചി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ണി. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ബേ​ബി, രാ​ജു, ജ​യിം​സ്, ടോ​മി, ഷേ​ർ​ളി, ജോ​യ്. മ​രു​മ​ക്ക​ൾ: ത​ങ്ക​മ്മ ക​ണ്ണോ​ത്ത​റ, അ​മ്മി​ണി ത​ട​ത്തി​ൽ, കു​ഞ്ഞ​മ്മ മ​ലി​ക​രു​ക​യി​ൽ, ഡെ​യ്സി ചെ​മ്മ​ല​ക്കു​ഴി, ഡെ​ല്ല പാ​ല​നി​ൽ​ക്കും​മു​റി​യി​ൽ, ടി​റ്റോ ക​ണ്ടാ​ര​പ്പ​ള്ളി​ൽ, മോ​ള​മ്മ തെ​ങ്ങും​ത​റ​യി​ൽ.