Obituary
ഫ്രാ​ന്‍​സി​സ് മ​ത്താ​യി

ചീ​നി​ക്കു​ഴി: മൂ​ലാ​ശേ​രി​ല്‍ ഫ്രാ​ന്‍​സി​സ് മ​ത്താ​യി (കു​ഞ്ഞേ​ട്ട​ന്‍-84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് ചീ​നി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ത്രേ​സ്യാ​മ്മ വെ​ള്ളി​യാ​മ​റ്റം കൂ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​നി, സി​ജു, മ​ഞ്ജു, സി​ന്‍റോ, സി​മി. മ​രു​മ​ക്ക​ള്‍: ദി​ലീ​പ് മ​ണി​ക്കൊ​മ്പേ​ല്‍ (തോ​പ്രാം​കു​ടി), മ​ഞ്ജു ആ​ലാ​നി​ക്ക​ല്‍ (വാ​ത്തി​ക്കു​ടി), ഷി​ജു പ​ടി​ഞ്ഞാ​റ​യി​ല്‍ (തു​ട​ങ്ങ​നാ​ട്), ടി​ന്‍റു മു​ഞ്ഞ​നാ​ട്ട് (ക​ല്ലാ​ര്‍​കു​ട്ടി), ജോ​ര്‍​ജ് കൊ​ച്ചു​മ​റ്റ​ത്തി​ല്‍ (വെ​ള്ളി​യാ​മ​റ്റം). സി​സ്റ്റ​ര്‍ സേ​വ​ന എം​എ​സ്‌​ജെ (കോ​ത​മം​ഗ​ലം) സ​ഹോ​ദ​രി​യാ​ണ്.