Obituary
എ.​സി. ചാ​ക്കോ

കെ​ഴു​വം​കു​ളം: ആ​ട്ടാ​ങ്ങാ​ട്ടി​ല്‍ എ.​സി. ചാ​ക്കോ (കു​ട്ടി​യ​ച്ച​ന്‍-73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് നെ​ല്ലി​ക്കു​ന്ന് അ​ല്‍​ഫോ​ന്‍​സാ​ഗി​രി പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി കെ​ഴു​വം​കു​ളം അ​ഞ്ചാ​നി​ക്ക​ല്‍ (ചെ​രി​ക്ക​നാം​പു​റം) കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ബി, ഫാ. ​ജോ​ജി അ​ട്ടാ​ങ്ങാ​ട്ടി​ല്‍ (സ​ഹ​വി​കാ​രി, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ഫൊ​റോ​ന പ​ള്ളി ക​ട​നാ​ട്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.