Obituary
ശാ​മു​വേ​ൽ മ​ത്താ​യി

അ​യി​രൂ​ര്‍ നോ​ര്‍​ത്ത് : പ​റ​പ്പ​ള്ളി​ല്‍ ശാ​മു​വേ​ല്‍ മ​ത്താ​യി (ത​മ്പി-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 2.30ന് ​അ​യി​രൂ​ർ സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ സാ​മു​വേ​ൽ. മ​ക്ക​ള്‍: ജോ​ളി (മും​ബൈ), ജോ​ജി (ല​ണ്ട​ന്‍), ജി​ജി (ജ​ര്‍​മ​നി). മ​രു​മ​ക്ക​ള്‍: ബോ​സ് (മും​ബൈ), സ​ജി​ത(​ല​ണ്ട​ന്‍), മ​ധു​ജ് (ജ​ര്‍​മ​നി).