Obituary
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

ചു​ങ്ക​പ്പാ​റ: വെ​ള്ളി​ക്ക​ര​യി​ൽ ഏ​ലി​ക്കു​ട്ടി (കു​ഞ്ഞ​മ്മ-87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 11.30ന് ​ചു​ങ്ക​പ്പാ​റ ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ട​ക്കാ​ട് രാ​ജ​മ​റ്റം ക​യ്യാ​ല​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​എം. ജോ​സ​ഫ്. മ​ക്ക​ൾ: വി.​എം. മാ​ത്യു, ഗ്രേ​സ​മ്മ, ജെ​സി, ലി​സ​മ്മ, ടോം. ​മ​രു​മ​ക്ക​ൾ: ആ​നി പൗ​ളി​ൻ വ​ര​കു​കാ​ല (തീ​ക്കോ​യി), മാ​ത്യു ചെ​റി​യാ​ൻ മാ​ന്താ​ന​ത്ത് (ചെ​ങ്ങ​രൂ​ർ), സ​ജി വ​ലി​യ​ക​ണ്ട​ത്തി​ൽ (മോ​നി​പ്പ​ള്ളി), ജാ​സ്മി​ൻ കു​ത്തു​ക​ല്ലു​ങ്ക​ൽ (മ​ണി​മ​ല), പ​രേ​ത​നാ​യ ജോ​സു​കു​ട്ടി ആ​രം​പു​ളി​ക്ക​ൽ (മു​ക്കൂ​ർ).