
എ.ടി. മാത്യു
വെണ്ണിക്കുളം : കക്കുടിയില്‍ ഐക്കാട്ടുകുന്നേല് എ.ടി. മാത്യു (തമ്പി-79, റിട്ട. കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഗ്രേസിക്കുട്ടി ഇലന്തൂര്‍ ആലുനില്ക്കുന്നതില് കുടുംബാംഗം. മക്കള്‍: വിനോദ് (യുഎസ്എ), പ്രമോദ്, പ്രവീണ്‍ (ഓസ്ട്രേലിയ). മരുമക്കള്‍: ലയ കുര്യന് നാടാവള്ളില്‍ (അടൂര്‍), പരേതയായ ബെറ്റി മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions