Obituary
ഡെ​യ്‌​സി ചെ​റി​യാ​ൻ

കു​മ്പ​ളാം​പൊ​യ്ക: പു​തു​ച്ചി​റ ഗാ​ർ​ഡ​നി​ൽ ഡെ​യ്‌​സി ചെ​റി​യാ​ൻ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 12.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കു​മ്പ​ളാം​പൊ​യ്ക സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത മാ​രാ​മ​ൺ ച​ക്കാ​ല​മ​ണ്ണി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​റി​യാ​ൻ സ്ക​റി​യ. മ​ക്ക​ൾ: ദി​ലീ​പ് (യു​എ​സ്എ), സു​ദീ​പ് (സി​എം​എ​സ് കോ​ളേ​ജ് കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ജെ​മി (യു​എ​സ്എ), അ​നു.