Obituary
മ​റി​യാ​മ്മ തോ​മ​സ്

തി​രു​വ​ല്ല: എ​സ്.​എ​സ് വി​ല്ല​യി​ൽ ന​ടു​വി​ലേ​ക്കു​റ്റ് മ​റി​യാ​മ്മ തോ​മ​സ് (മേ​രി​ക്കു​ട്ടി-76) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വെ​ണ്ണി​ക്കു​ളം കൊ​ട്ടു​പ്പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സ്. മ​ക്ക​ൾ: ഷൈ​നി (കു​വൈ​റ്റ്), ഷീ​ന (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജി​നു മേ​പ്ര​ത്ത് (നാ​ര​ക​ത്താ​നി), ഷൈ​ൻ കു​ഴി​യു​ഴ​ത്തി​ൽ (യു​എ​സ്എ).