
ലീലാമ്മ ജോൺ
തിരുവല്ല : നെടുബ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കൽ ലീലാമ്മ (67) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ഓതറ കൈയ്യാലപ്പറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ വർഗീസ്. മക്കൾ: ലിനു, ബിനു, ലിജു വേങ്ങൽ(ഇംഗ്ലണ്ട്). മരുമക്കൾ: പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ്, റോസ് (ഇംഗ്ലണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions