Obituary
ടി.​വി. മാ​ത്യു

നെ​റ്റി​ത്തൊ​ഴു : തെ​ക്കേ​ൽ ടി.​വി. മാ​ത്യു (74, റി​ട്ട. സെ​ക്ര​ട്ട​റി, വ​ണ്ട​ന്മേ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഒാ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ അ​ച്ചാ​മ്മ ക​ള​ത്തി​പ്പ​ടി ക​പ്പി​ലാ​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ഹു​ൽ (ദു​ബാ​യ്), ര​ഹ​ന (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: അ​നി​ത ഉ​ടു​ന്പ​നാ​ട്ട് (തി​രു​വ​ഞ്ചൂ​ർ), ജി​ഷു പു​ളി​വേ​ലി​ൽ (ഇ​ര​ട്ട​യാ​ർ).