Obituary
പി.​എ.​ തോ​മ​സ്

നാ​ഗ​പ്പു​ഴ: പാ​റ​ക്കാ​ട്ടേ​ല്‍ പി.​എ. തോ​മ​സ് (87, റി​ട്ട. അ​ധ്യാ​പ​ക​ന്‍, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് നാ​ഗ​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി പോ​ത്താ​നി​ക്കാ​ട് ക​ണ്ണി​റ്റു​ക​ണ്ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​റ്റി തോ​മ​സ് (മാ​നേ​ജ​ര്‍, വി​എ​ഫ്പി​സി​കെ ഇ​ടു​ക്കി), ലി​ജോ തോ​മ​സ് (ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ്, ഇ​ടു​ക്കി ചെ​റു​കി​ട വ്യ​വ​സാ​യി സ​ഹ​ക​ര​ണ​സം​ഘം തൊ​ടു​പു​ഴ), ലി​ന്‍റോ തോ​മ​സ് (ഫ്‌​ളോ​റി​ഡ). മ​രു​മ​ക്ക​ള്‍: ജോ​ണി അ​ല​ക്‌​സ് മ​ഞ്ഞ​ക്കു​ന്നേ​ല്‍ അ​റ​ക്കു​ളം (അ​ഡി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍, തൊ​ടു​പു​ഴ), സ്വ​പ്ന കു​ര്യാ​ക്കോ​സ് കൊ​ല്ല​പ്പി​ള്ളി​ല്‍ കൂ​ട​ര​ഞ്ഞി (ചീ​ഫ് ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍, ഇ​ടു​ക്കി ചെ​റു​കി​ട വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം തൊ​ടു​പു​ഴ), ജോ​യ്‌​സി ജോ​ണി റാ​ത്ത​പ്പി​ള്ളി​ല്‍ തെ​ന്ന​ത്തൂ​ര്‍ (റ​ജി. ന​ഴ്‌​സ്, ഫ്‌​ളോ​റി​ഡ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.