Obituary
അ​ഹ​മ്മ​ദ്

മ​ഞ്ചേ​രി : മ​ഞ്ചേ​രി പാ​ണ്ടി​ക്കാ​ട് റോ​ഡി​ല്‍ ഫൂ​ട്ട് വേ​ള്‍​ഡ് ചെ​രു​പ്പ് ക​ട ഉ​ട​മ ഹി​ല്‍ ടോ​പ്പ് റോ​ഡി​ല്‍ കോ​ര്‍​മ​ത്ത് അ​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞു​ട്ടി (79) അ​ന്ത​രി​ച്ചു. ഭാ​ര്യ : അ​വു​ഞ്ഞി​പ്പു​റം ഹ​ലീ​മ. മ​ക്ക​ള്‍ : നാ​സ​ര്‍, സ​ബ്ന, ബേ​ന​സീ​ര്‍, ഫ​സ​ല്‍ ഹ​ഖ്. മ​രു​മ​ക്ക​ള്‍ : ലി​യാ​ഖ​ത്ത​ലി, അ​ഷ്റ​ഫ്, സ​ഹീ​ന, റി​നീ​ഷ.