Obituary
മു​ഹ​മ്മ​ദ് ഹാ​ജി

താ​ഴെ​ക്കോ​ട്: അ​ടി​യ​പ്പു​റ​ത്തെ നെ​ല്ലാ​യ പു​ത്ത​ന്‍​പീ​ടി​ക​ക്ക​ല്‍ മു​ഹ​മ്മ​ദ് എ​ന്ന മ​യ​മി ഹാ​ജി (78) അ​ന്ത​രി​ച്ചു. താ​ഴെ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു ഭാ​ര്യ: നെ​ല്ലാ​യ പു​ത്ത​ന്‍​പീ​ടി​ക​ക്ക​ല്‍ സ​ഫി​യ (താ​ഴെ​ക്കോ​ട്) മ​ക്ക​ള്‍ : ഫൗ​സി​യ, ജ​സീ​ല, സു​നീ​റ, ഷി​യാ​സ് (റി​യാ​ദ്). മ​രു​മ​ക്ക​ള്‍ : അ​യ്യൂ​ബ്, മ​മ്മ​ദു, ബ​ഷീ​ര്‍, ഫ്ക്‌​റി​യ്യ.