
തങ്കം
തിരുവാലി: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് റിട്ടയേര്‍ഡ് സൂപ്രണ്ട് പത്തിരിയാല്‍ ദീപ്തിയില്‍ പരേതനായ പി. ഗോപാലന് നായരുടെ ഭാര്യ തങ്കം (87) അന്തരിച്ചു. മക്കള്‍: ഹരിദാസന് (റിട്ടയേര്‍ഡ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന്), ഗീത (റിട്ടയേര്‍ഡ് എസ്ബിഐ ജീവനക്കാരി കോഴിക്കോട്), സുരേഷ് (ബിസിനസ്). മരുമക്കള്‍: എം.ഡി. മോഹനന്, (റിട്ടയേര്‍ഡ് ജോയന്റ് രജിസ്ട്രാര്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി), കെ.യു. മൃദുല (റിട്ടയേര്‍ഡ് പ്രധാനധ്യാപിക, ജിഎല്‍പി സ്കൂള്‍, തോട്ടുപൊയില്‍), കെ. കവിത (എറണാകുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions