
ദേവി അമ്മ
പേരാമ്പ്ര: കല്ലോട് നിടുംമ്പറമ്പത്ത് ദേവി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ വണ്ണത്താം കണ്ടി ഗോപാലൻ അടിയോടി (മണിയൂർ). സഹോദരങ്ങൾ: നളിനി അമ്മ (തോടന്നൂർ), പരേതരായ എടക്കണ്ടി ബാലൻ കിടാവ്, ലീല അമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions