Obituary
രാ​ജു

തി​രു​വ​മ്പാ​ടി : ത​മ്പ​ല​മ​ണ്ണ ക​ല്ലു​കു​ള​ങ്ങ​ര രാ​ജു (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ. പി​താ​വ്: ഏ​ബ്ര​ഹാം ക​ല്ലു​കു​ള​ങ്ങ​ര, തോ​ട്ടു​മു​ഴി. മാ​താ​വ്: പ​രേ​ത​യാ​യ ഏ​ലി​കു​ട്ടി ഇ​ളം​തു​രു​ത്തി​യി​ൽ. ഭാ​ര്യ: ജി​ജു രാ​ജു, കേ​ള​കം ശാ​ന്തി​ഗി​രി ഉ​റു​മ്പി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: ആ​ൽ​ബി​ൻ രാ​ജ്, അ​ല​ൻ രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി പേ​ഴു​ത്തി​ങ്ക​ൽ, ജോ​സ് ക​ല്ലു​കു​ള​ങ്ങ​ര, മോ​ളി ഉ​ള്ളാ​ട്ടി​ൽ, ഗ്രേ​സി ക​ള്ളി​ക്കാ​ട്ട്.