
തങ്കപ്പന് നായര്‍
തിരുവാങ്കുളം: മുരിയമംഗലം അജിതാലയത്തില്‍ തങ്കപ്പന് നായര്‍ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: കമലം ആറ്റുപുറത്ത് കുടുംബാംഗം. മക്കള്‍: അജിതകുമാരി, അനില്‍കുമാര്‍, അരുണ്‍കുമാര്‍, അനിത. മരുമക്കള്‍: ഗോപാലകൃഷ്ണ കൈമള്‍, അനിത, ശ്രീജ, നന്ദകുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions