
വിത്സൻ
അങ്കമാലി: തുറവൂർ തെക്കേക്കര പൗലോസിന്റെ മകൻ വിത്സൻ (52) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: ലെജീന നായത്തോട് വട്ടപ്പറമ്പൻ കുടുംബാംഗം (യുകെ). മക്കൾ: മരിയ വിൽസൻ, പോൾ വിൽസൻ (വിദ്യാർഥികൾ, യുകെ).സഹോദരങ്ങൾ: തോമസ്, വർഗീസ്, വിൻസി , ഫാ. ബെന്നി തെക്കേക്കര (യു.പി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions