Obituary
ശ്രീ​മോ​ള്‍

ശ്രീ​മൂ​ല​ന​ഗ​രം: ഹെ​ര്‍​ബ​ര്‍​ട്ട് റോ​ഡ് മാ​ട​ശേ​രി വീ​ട്ടി​ല്‍ ശ്രീ​മോ​ള്‍ (54) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ഞ്ഞ​പ്പെ​ട്ടി താ​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: ഗോ​പി​നാ​ഥ​ന്‍ (റി​ട്ട. അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍, ജി​എ​സ്ടി വ​കു​പ്പ്). മ​ക​ന്‍: അ​ജ​യ് ഗോ​പി​നാ​ഥ്.