Obituary
ലി​ല്ലി ഫ്രാ​ന്‍​സി​സ്

കാ​വ​ക്കാ​ട്: വ​ട​ക്കേ​ട​ത്ത് (വെ​ട്ട​ത്ത്) ലി​ല്ലി ഫ്രാ​ന്‍​സി​സ് (60) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് കാ​വ​ക്കാ​ട് നി​ത്യാ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ല്‍. ക​ട​വൂ​ര്‍ മ​ണി​യാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: വി.​വി. ഫ്രാ​ന്‍​സി​സ്. മ​ക്ക​ള്‍: ജോ​ര്‍​ജ്, ജോ​സ്.