Obituary
അ​ന്ന​മ്മ

നാ​ക​പ്പു​ഴ : മേ​ക്കു​ന്നേ​ൽ അ​ന്ന​മ്മ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ട​നാ​ട് കാ​രി​ശേ​രി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: അ​ഗ​സ്റ്റി​ൻ, മോ​ളി (റി​ട്ട. ടീ​ച്ച​ർ), ലി​സി (റി​ട്ട. ടീ​ച്ച​ർ), ജോ​ളി, ജ​യിം​സ്, എ​ൽ​സി (റി​ട്ട. ടീ​ച്ച​ർ), ഷൈ​നി, സി​ബി. മ​രു​മ​ക്ക​ൾ: റോ​സി​ലി ചി​റ്റേ​ഴ​ത്ത് (എ​റ​ണാ​കു​ളം), സ​ണ്ണി ക​ടാ​ങ്കു​ളം ആ​യ​വ​ന (റി​ട്ട. ടീ​ച്ച​ർ), പ​രേ​ത​നാ​യ ജി​മ്മി വെ​മ്പി​ള്ളി​ൽ (നാ​ക​പ്പു​ഴ), മി​നി കോ​ഴി​ക്കോ​ട്ട് (ക​ട​നാ​ട്), സെ​ലി​ൻ ത​യ്യി​ൽ (ഏ​ഴ​ല്ലൂ​ർ), പ​രേ​ത​നാ​യ ഫ്രാ​ൻ​സീ​സ് ഏ​ർ​ത്ത​ട​ത്തി​ൽ (ഏ​ഴു​മു​ട്ടം), സോ​ജ​ൻ കാ​ഞ്ഞ​മ​ല (പു​ത്ത​ൻ​കു​രി​ശ്), ലി​റ്റി കൊ​ച്ചു​പ​റ​മ്പി​ൽ (മു​ത​ല​ക്കു​ടം).