Obituary
പ്ര​സ​ന്ന​കു​മാ​ര്‍

കൊ​ല്ലം: ഇ​ര​വി​പു​രം ക​ന്നി​മ്മേ​ല്‍ ന​ഗ​ര്‍ - 42 കു​റ്റി വ​യ​ലി​ല്‍ പ്ര​സ​ന്ന​കു​മാ​ര്‍ ( രേ​വ​തി ബാ​ബു -61) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ജ​ശ്രീ. മ​ക്ക​ള്‍: രേ​വ​തി, അ​ഖി​ല്‍. മ​രു​മ​ക​ന്‍: അ​രു​ണ്‍. സ​ഞ്ച​യ​നം ബു​ധ​ൻ ഏ​ഴ്.