Obituary
പൊ​ടി​യ​മ്മ തോ​മ​സ്

കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ ക​ണ്ണം​കോ​ട് പാ​ല​വി​ള​വീ​ട്ടി​ൽ പൊ​ടി​യ​മ്മ തോ​മ​സ്(78) അ​ന്ത​രി​ച്ചു. ക​രീ​പ്ര പു​ത്ത​ൻ​വി​ള​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച പ​ത്തി​ന് അ​ല​ക്കു​ടി ടി​പി​എം സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: വൈ.​തോ​മ​സ്. മ​ക്ക​ൾ: സി​സ്റ്റ​ർ ബി​ജി​മോ​ൾ( ടി​പി​എം കൊ​ട്ടാ​ര​ക്ക​ര), സ​ന്തോ​ഷ് മോ​ൻ(​ഖ​ത്ത​ർ), ബേ​ബി​മോ​ൾ(​യു​എ​സ്എ), ബി​നു​മോ​ൻ. മ​രു​മ​ക്ക​ൾ: ജി​നു സ​ന്തോ​ഷ്, സ്റ്റാ​ൻ​ലി ജോ​ൺ(​യു​എ​സ്എ), മെ​റി​ൻ ബി​നു.