
സാറാമ്മ സാമുവേൽ
കൊട്ടാരക്കര: തൃക്കണ്ണമംഗൽ മുളമൂട്ടിൽ മണിമന്ദിരത്തിൽ റിട്ട.അധ്യാപിക സാറാമ്മ സാമുവേൽ(91) അന്തരിച്ചു. ഇരവിപേരൂർ ശങ്കരമംഗലത്ത് പനോടിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 1.30ന് ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ കൊട്ടാരക്കര മാർത്തോമ പള്ളിയിൽ. ഭർത്താവ്: പരേതനായ എം.സി.സാമുവേൽ. മക്കൾ: മീന, റീന(റിട്ട.അധ്യാപിക, എഎംഎംഎച്ച്എസ്എസ് ഇടയാറൻമുള), റീയ, റോബി(ബിസിനസ്). മരുമക്കൾ: ഫിലിപ്പ്മാത്യു(റിട്ട.യൂണിയൻ ബാങ്ക്), അഡ്വ.ജോർജ് വർഗീസ്, ഷിബുജോണി(കുവൈത്ത്), സുജി ജേക്കബ്,





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions