Obituary
ക​മ​ല​മ്മ

പൂ​വാ​ർ: ക​രും​കു​ളം ന​മ്പ്യാ​തി മു​ണ്ടു​വി​ള വീ​ട്ടി​ൽ ക​മ​ല​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ല്ല​ൻ​പി​ള്ള. മ​ക്ക​ൾ: മോ​ഹ​ന​കു​മാ​ർ, ല​ത, അ​ജി​കു​മാ​ർ, പ്രി​യ, ജ​ഗ​ദീ​ശ​ൻ. മ​രു​മ​ക്ക​ൾ: അ​നി​ത​കു​മാ​രി, ര​വീ​ന്ദ്ര​ൻ ,അ​ജി​ത, വി​ജ​യ​കു​മാ​ർ,സു​നി​ത. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.