
അജയകുമാർ
കിളിമാനൂർ: വിളക്കാട്ട്കോണം പുണർതത്തിൽ എസ്.അജയകുമാർ (അത്തൻ - 54) സൗദി അറേബിയിൽ മരിച്ചു. കഴിഞ്ഞ 36 വർഷത്തോളമായി സൗദി അറേബ്യയിൽ പെയിന്റിംഗ് ജോലി നോക്കി വരികയായിരുന്നു. പരേതരായ സോമരാജൻ-കമലമ്മ ദന്പതികളുടെ മകനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions