Obituary
സ​ക്ക​റി​യ ഡാ​നി​യേ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​രം വ​ല്യ​യ്യ​ത് വീ​ട്ടി​ൽ റി​ട്ട. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ക്ക​റി​യ ഡാ​നി​യേ​ൽ (ത​ങ്ക​ച്ച​ൻ-84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: അ​ന്ന​മ്മ പി. ​ഡാ​നി​യേ​ൽ (റി​ട്ട. കെ​ൽ​ട്രോ​ൺ) മ​ൺ​വി​ള ഓ​മ​ല്ലൂ​ർ പെ​രു​പ്പാ​യി​ക്കാ​ട്ട് കു​ടും​ബാം​ഗം.​മ​ക്ക​ൾ: ഫാ. ​നി​തീ​ഷ് വ​ല്യ​യ്യ​ത് (ബ​ർ​സാ​ർ നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), നി​ജി​ത് സ​ക്ക​റി​യ മാ​ത്യു (യു​സ്എ). മ​രു​മ​ക​ൾ: സാ​റാ മേ​രി തോ​മ​സ് (യു ​എ​സ്എ).