
യശോദ
ഏങ്ങണ്ടിയൂർ: പുളിഞ്ചോട് വടക്ക് നെടിയേടത്ത് യശോദ (93) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഹേമ, ഗീത, ശോഭ, ബീന (റിട്ട. അധ്യാപിക), സുദർശനൻ (റിട്ട. എൻജിനീയർ). മരുമക്കൾ: സുധാകരൻ, സിദ്ധാർഥൻ, അശോക് കുമാർ, ലേഖ (വകുപ്പ് മേധാവി, ഒഫ്താൽമോളജി, തൃശൂർ ജില്ലാ ആശുപത്രി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions