Obituary
ജോ​സ്

ചാ​ല​ക്കു​ടി: കോ​ട്ടാ​റ്റ് ക​ണി​ച്ചി​ക്കാ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​സ്(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​കോ​ട്ടാ​റ്റ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി എ​ട​ക്കു​ളം ഊ​ക്ക​ൻ കു​ടും​ബാം​ഗം (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. ടി​ടി​ഐ, ചാ​ല​ക്കു​ടി). മ​ക്ക​ൾ: പ്ര​ശാ​ന്ത് (കാ​ന​ഡ), അ​നൂ​പ് (യു​എ​സ്എ), ഡോ. ​മെ​റി​ൻ (തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ). മ​രു​മ​ക്ക​ൾ: അ​ഞ്ജു സൂ​സ​ൻ, അ​ന്നാ മേ​രി, ഡോ. ​ജോ​സ​ഫ് ജോ​ർ​ജ് ഊ​ക്ക​ൻ.