
സിസ്റ്റര്‍ അര്‍സേനിയ സിഎസ്എം
തൃശൂര്‍: മര്‍ത്ത സന്യാസിനി സമൂഹം ഗുഡ് ഷെപ്പേര്‍ഡ് പ്രൊവിന്‍സ് അസംപ്ഷന്‍ കോണ്‍വെന്റ് അംഗമായ സിസ്റ്റര്‍ അര്‍സേനിയ സിഎസ്എം (റീത്ത- 83) അന്തരിച്ചു. സംസ്കാരം ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്നൂക്കര അസംപ്ഷന്‍ കോണ്‍വെന്റ് സെമിത്തേരിയില്‍ നടന്നു. താഴൂര്‍ പുതുശേരി വടാശേരി ലോനപ്പന്-ത്രേസ്യ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഔസേപ്പ്, തോമക്കുട്ടി, മറിയംകുട്ടി, അന്നംകുട്ടി, റോസി, ത്രേസ്യ, മേരി, വെറോനിക്ക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions