Obituary
ക​രു​ണാ​ക​ര​ൻ

തൃ​ക്ക​രി​പ്പൂ​ർ: വ​ലി​യ​പ​റ​മ്പ് ക​ന്നു​വീ​ട് ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ന്തി​ക്കോ​ട്ട് ക​രു​ണാ​ക​ര​ൻ (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ന്ത (വെ​ള്ളൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്പു, നാ​രാ​യ​ണ​ൻ, നാ​രാ​യ​ണി.