
ബീഫാത്തിമ
കമ്പല്ലൂർ : വെള്ളക്കല്ലിങ്കൽ ബീഫാത്തിമ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ എ.പി.കെ. യൂസഫ്. മക്കൾ: സുബൈർ, ആയിഷ, സഫിയത്ത്, ഖദീജ, നസീമ, ഷമീന. മരുമക്കൾ: സുബൈദ (ജീവനക്കാരി, മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം), ഉമ്മർ, ഷൗക്കത്ത്, സിദ്ദിഖ്, ഹനീഫ്, ഷിഹാബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions