
ഭാസ്കരൻ
ഇരിട്ടി: മീത്തലെപുന്നാട് താവിലാക്കുറ്റിയിലെ പി.കെ. ഭാസ്കരൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മൂവാറ്റുപുഴ പായിപ്രയിലെ വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അഭിമന്യു (ഗൾഫ്), അനഘ, അഖിലേശ്വരി (നവോദയ വിദ്യാലയം, കാസർഗോഡ്). മരുമകൻ: ആനന്ദ് (തളിപ്പറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions