Obituary
ലീ​ല

മ​ണ​ക്ക​ട​വ്: ചീ​ക്കാ​ട് വ​ടേ​രി​പ​റ​മ്പി​ൽ ലീ​ല (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ. മ​ക്ക​ൾ: രാ​ജീ​വ് (ബെ​ല്ലാ സ​ലൂ​ൺ, കാ​ർ​ത്തി​ക​പു​രം), സ​ജീ​വ് (കോ​ള​യാ​ട്), അ​ജീ​വ. മ​രു​മ​ക്ക​ൾ: സ​വി​ത (മാ​ട്ടൂ​ൽ), ബി​ന്ദു (ആ​ല​ക്കോ​ട്), മി​നി (ആ​ല​പ്പു​ഴ).