
കേശവൻകുട്ടി
ഉളിക്കൽ: കൊച്ചു മട്ടണിയിലെ നമ്പരയ്ക്കൽ കേശവൻകുട്ടി (71) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് മുണ്ടയാംപറമ്പ് എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: രമ്യ, രാജേഷ്, രതീഷ്. മരുമക്കൾ: വിജേഷ്, ആതിര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions