
ഏലിക്കുട്ടി
മണക്കടവ്: മാമ്പൊയിലിലെ കളപ്പുരയ്ക്കൽ ഏലിക്കുട്ടി (76) അന്തരിച്ചു. സംസ്കാരം നടത്തി. പരേത മാമ്പൊയിൽ പാലപ്പള്ളിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.വി. ജോണി. മക്കൾ: സിസ്റ്റർ അർച്ചന സിഎസ് എൻ (അലഹബാദ്), ഷാജി. മരുമകൾ: സിനി ചുനയംമാക്കൽ (ഉദയഗിരി). സഹോദരങ്ങൾ: ജോസഫ്, പരേതരായ സിസിലി, മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions