
സരോജിനി
മണ്ഡപത്തിൻ കടവ്: ആമച്ചൽ റോഡരികത്ത് വീട്ടിൽ കെ.പി.സരോജിനി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ സ്വാതന്ത്ര്യ സമര സേനാനി ആമച്ചൽ കൃഷ്ണൻ. മക്കൾ: എസ്.കൗമുദി (റിട്ട.അധ്യാപിക), ശൈലജ, കെ.അശോകൻ, മേദിനി, അജയൻ, അജിത, സുരേഷ് കൃഷ്ണ. മരുമക്കൾ: കെ.സി.മോഹനൻ, എസ്.പ്രേമകുമാരി (എൽഐസി ഏജന്റ്), എസ്.സുധ, കെ.എസ്.സുദർശനൻ, നിമി സുരേഷ്, പരേതരായ എൻ.ശ്രീധരൻ, കെ.സി.വിൻസന്റ്. സഞ്ചയനം വ്യാഴം 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions