
രവീന്ദ്രൻ നായർ
കല്ലമ്പലം : മാവിൻമൂട് ചിറ്റായിക്കോട് അംബിക വിലാസത്തിൽ റിട്ട. പോസ്റ്റുമാൻ എസ്. രവീന്ദ്രൻ നായർ(94) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന്. മക്കൾ: സുരേന്ദ്രകുറുപ്പ്, സുഗുണൻ കുറുപ്പ്, ദിലീപ്കുമാർ, അംബിക, അനിൽകുമാർ. മരുമക്കൾ: ശ്രീകുമാരി, സിന്ധു, രാജേന്ദ്രൻ പിള്ള, അശോകകുമാരി, പരേതയായ വിമല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions