
നെൽസൻ
ബാലരാമപുരം: പനയറകുന്നു എൻഎസ് നിവാസിൽ കെ.നെൽസൻ (81) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: മേബൽ റോസ്, അനിൽ റോസ്, സനിൽ റോസ്, ജാസ്മിൻ റോസ്, ലോറൻസ്, ഷെറിൻ റോസ് . മരുമക്കൾ : സ്റ്റീഫൻ, നേശൻ, സനൽ കുമാർ, മിനി, സുധീപ് സ്വർണൻ, പരേതനായ വിജയകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions