Obituary
കു​ഞ്ഞു​കു​ഞ്ഞ്

ആ​യൂ​ർ: ചെ​റു​വ​ക്ക​ൽ കൂ​ലി​ക്കോ​ട് മു​ട​ക്ക​ൻ കു​ന്നു​നി​ര​പ്പി​ൽ(​ഏ​ബ​ൽ ഹൗ​സ്) കു​ഞ്ഞു​കു​ഞ്ഞ്(100)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ചെ​റു​വ​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ൾ: മേ​രി ഉ​മ്മ​ൻ, കു​ഞ്ഞ​മ്മ, പ​രേ​ത​രാ​യ ത​ങ്ക​മ്മ, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: വൈ.​രാ​ജ​ൻ, ത​ങ്ക​ച്ച​ൻ, പ​രേ​ത​നാ​യ ജോ​ർ​ജ് കു​ട്ടി.