
മനോജ് വർഗീസ്
തൃക്കോതമംഗലം : കാലായിൽ പരേതനായ കെ.പി. വർഗീസ് - മറിയാമ്മ ദന്പതികളുടെ മകൻ മനോജ് വർഗീസ് (54) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് തൃക്കോതമംഗലം സെന്റ് മേരീസ് ദയറ പള്ളിയിൽ. ഭാര്യ കൊച്ചുമോൾ നെടുമാവ് കൂരാപ്പള്ളിൽ കുടുംബാംഗം. മക്കൾ: മെറിൻ, മെൽവിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions