
റോസമ്മ ജോസഫ്
ആപ്പാഞ്ചിറ: കൊരക്കാല പുത്തന്‍കാലയില്‍ (സരീഷ് ഭവന്) റോസമ്മ (കുഞ്ഞുമോള്‍-69) അന്തരിച്ചു. സംസ്കാരം നാളെ 11ന് കൊരക്കാല ഓള് സെയിന്റ്സ് സിഎസ്ഐ പള്ളിയില്‍. ഭർത്താവ്: പരേതനായ ജോസഫ്. മക്കള്‍: സരീഷ് (ദുബായ്), സറീന (സൗദി അറേബ്യ). മരുമക്കള്‍: രമ്യ (കുറവിലങ്ങാട്), ജോജി (അങ്ങാടിക്കല്‍). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions