Obituary
പി.​ടി. ജോ​സ​ഫ്

ക​ടു​വാ​ക്കു​ളം: പ​ള്ളി​വാ​തു​ക്ക​ൽ പി.​ടി. ജോ​സ​ഫ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ സൂ​സ​മ്മ ക​രു​വാ​റ്റ മ​ണ​ക്ക​ത്തു​മ​ണ​ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​സി​മോ​ൾ, ബെ​സി​മോ​ൾ (എ​മ്മാ​വൂ​സ് പ​ബ്ലി​ക് സ്കൂ​ൾ, ക​ടു​വാ​ക്കു​ളം), മോ​ൻ​സി പി. ​ജോ​സ​ഫ് (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ ചെ​ങ്ങ​ളം (കോ​ൺ​ട്രാ​ക്‌​ട​ർ), രാ​ജു കു​ര്യാ​ക്കോ​സ് ചി​റ​ക്കാ​ട്ട് (റി​ട്ട. അ​ധ്യാ​പ​ക​ൻ, മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്), ബെ​റ്റി ജോ​സ​ഫ് വി​ള​ക്കു​മ​ര​ത്തി​ങ്ക​ൽ (ചീ​പ്പു​ങ്ക​ൽ).