
അച്ചാമ്മ ഫിലിപ്പോസ്
എരുമേലി : മണിപ്പുഴ ചാലക്കുഴിയിൽ അച്ചാമ്മ ഫിലിപ്പോസ് (84) അന്തരിച്ചു. സംസ്കാരം നാളെ 10ന് മണിപ്പുഴയിലുള്ള മകൻ സി.പി. മാത്തന്റെ (വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ്) ഭവനത്തിൽ ആരംഭിച്ച് 11.30ന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളിയിൽ. പരേത കൊല്ലമുള പഴയമഠത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സി.എം. ഫിലിപ്പോസ്. മറ്റു മക്കൾ: മേഴ്സി, സൂസി, കൊച്ചുമോൾ, കൊച്ചുമോൻ (സി.പി. ജോർജ്). മരുമക്കൾ: പരേതനായ അലക്സ് കുര്യൻ (സജി) കൊല്ലംപറമ്പിൽ, ആഷ മേലേതിൽ (പറക്കോട്), മാത്യൂസ് കുര്യൻ കണ്ടത്തിൽ (തിരുവല്ല), ജേക്കബ് ഡാനിയേൽ വലിയപറമ്പിൽ (കിഴവെള്ളൂർ), താര ജോർജ് ചെറ്റക്കൽ (ഇടയിരിക്കപ്പുഴ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions