Obituary
എ​ല്‍​സ​മ്മ ജോ​യി

ച​ങ്ങ​നാ​ശേ​രി: മ​ല​കു​ന്നം ക​ട​വി​ല്‍ എ​ല്‍​സ​മ്മ ജോ​യി (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​റേ​ല്‍ പ​ള്ളി​യി​ൽ. പ​രേ​ത തു​രു​ത്തി കൊ​ച്ചീ​ത്ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​യി ജോ​സ​ഫ് (വി​മു​ക്ത​ഭ​ട​ന്‍). മ​ക്ക​ള്‍: ജാ​ന്‍​സി (അ​സി. എ​ൻ​ജി​നി​യ​ര്‍, കെ​എ​സ്ഇ​ബി ക​റു​ക​ച്ചാ​ല്‍), ജോ​ജോ (സീ​നി​യ​ര്‍ മാ​നേ​ജ​ര്‍, കൊ​മേ​ഴ്‌​സ്യ​ല്‍ ബാ​ങ്ക് കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: റെ​ജി ജോ​ണ്‍ പെ​രും​മ്പ്രാ​ല്‍ കൂ​ത്ര​പ്പ​ള്ളി (എം​ഡി, ലോ​ജി​യ ലൈ​ഫ് സ​യ​ന്‍​സ്), റോ​സ്മി ഏ​റ​ത്ത് നി​ല​മ്പൂ​ര്‍ (ന​ഴ്‌​സ്, കു​വൈ​റ്റ്). ഫാ. ​ബി​ബി​ന്‍ കൊ​ച്ചീ​ത്ര സ​ഹോ​ദ​ര പു​ത്ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.