
മറിയാമ്മ വർക്കി
കട്ടപ്പന: നത്തുകല്ല് മാത്തൂർ മറിയാമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത ആലപ്പുഴ വലിയവീട്ടിൽ മിയാത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ എം.കെ. വർക്കി. മക്കൾ: സിനോൾ, സിനോജ് (മലയാള മനോരമ, കട്ടപ്പന), സിനോബി(ന്യൂ വേ ഉടമ, വെള്ളയാംകുടി). മരുമക്കൾ: ബിന്ദു ചെറുകുന്നേൽ (കട്ടപ്പന), ഹെലൻ ചക്കാംകുന്നേൽ (വിമലഗിരി), പരേതനായ ടി.എ. ടോമി താന്നിക്കപ്പാറ (നത്തുകല്ല്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions