
പി.എം. ജോണി
തൊടുപുഴ: മുതലക്കേടം പെരുമ്പില്‍ പി.എം. ജോണി (78, റിട്ട.അധ്യാപകന്, ആലുവ സെന്റ് മേരീസ് എച്ച്എസ്എസ്) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിന് മുതലക്കോടം സെന്റഅ ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ (റിട്ട.അധ്യാപിക) മുതലക്കോടം ചെമ്പരത്തി കുടുംബാംഗം. മക്കള്‍: തോമസ്കുട്ടി (യുഎസ്എ), റാണി (ഓസ്ട്രേലിയ). മരുമക്കള്‍: ബെനിജ തോമസ് മാതിരപ്പള്ളിയില്‍ (യുഎസ്എ), ജോജി ജോസഫ് മഞ്ചേരില്‍ (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions